മുംബയ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കേ എന്‍.സി.പി. നേതാവും, മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര...
മുംബയ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കേ എന്‍.സി.പി. നേതാവും, മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചു.
അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കേസെടുത്തതിന് പിന്നാലെയാണ് അതിജ് പവാര്‍ രാജിവച്ചത്.
സംസ്ഥാന നിയസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കേ വായ്പ അനുവദിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ചാണ് അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍.സി.പി നേതാക്കള്‍ക്കെതിരെ ഇ.ഡി കേസെടുത്തിരിക്കുന്നത്.
Keywords: NCP, Ajith Pawar, Resign, Mumbai
COMMENTS