കൊച്ചി: മരട് ഫഌറ്റ് പൊളിച്ച് നീക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ്ഫഌറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെ...
കൊച്ചി: മരട് ഫഌറ്റ് പൊളിച്ച് നീക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ്ഫഌറ്റ് സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഗോ ബാക്ക് വിളികളുമായി ഫ്‌ളാറ്റ് ഉടമകള്‍ തടഞ്ഞു.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്നും, പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയനും കത്ത് അയച്ചിട്ടുണ്ടെന്നും ഉടമകള്‍ പറയുന്നു.
Keywords: Marad, Flat Issue, Suprem Court, Kerala
COMMENTS