മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫ് തമിഴില്‍ റിമേക്ക് ചെയ്യുന്നു. എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യു...
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫ് തമിഴില്‍ റിമേക്ക് ചെയ്യുന്നു.
എം. പത്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.
എന്നാല്‍, റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫായി ജോജുവിന് പകരം നിര്‍മ്മാതാവും നടനുമായ ആര്‍.കെ. സുരേഷാണ് ചിത്രത്തില്‍ അഭിനയിക്കുക.
രണ്ട് ഗെറ്റപ്പില്‍ സുരേഷ് എത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ്.
നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2020 ല്‍ റിലീസ് ചെയ്യും.
Keywords: Joseph, M. Padmakumar, K.R. Suresh, JoJu
COMMENTS