തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേ...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
സ്ഥാനാര്‍ത്ഥികളുടെ പേര് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവ് : മേയര്‍ വി.കെ. പ്രശാന്ത്
അരൂര്‍ : മനു സി പുളിക്കല്‍ (ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്)
കോന്നി : കെ.യു. ജനീഷ് കുമാര്‍ ((ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്))
എറണാകുളം : അഡ്വക്കേറ്റ് മനു റോയി (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. റോയിയുടെ മകനും ഹൈക്കോടതി അഭിഭാഷകനുമാണ് ).
മഞ്ചേശ്വരം : എം. ശങ്കര്‍ റൈ് (സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം)
അതാത് ജില്ലാ കമ്മിറ്റികളിലും, മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത ശേഷമാണ് ഈ അഞ്ച് പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
Keywords: By Election, LDF, Candidate
COMMENTS