പാക് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ കളിക്കാന്‍ പിന്മാറാന്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്നുളള ആരോപണവുമായി മുന്‍ പാക് ക്യാപ...
പാക് പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ കളിക്കാന്‍ പിന്മാറാന്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്നുളള ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി.
ലങ്കന്‍ കളിക്കാര്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ ചില താരങ്ങളുമായി സംസാരിച്ചിരുന്നു.
പാകിസ്ഥാനിലേക്ക് കളിക്കാന്‍ വരാന്‍ അവര്‍ക്ക് സമ്മതമാണ്.
എന്നാല്‍, കളിക്കാന്‍ പോയാല്‍ കരാര്‍ റദ്ദാക്കുമെന്ന് ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കിയെന്നും അതിനാല്‍ പാകിസ്ഥാനില്‍ വന്ന് കളിക്കാന്‍ കഴിയില്ലെന്നും താരങ്ങള്‍ വെളുപ്പെടുത്തിയതായി അഫ്രീദി ആരോപിക്കുന്നു.
Keywords: Shahid Afridi, Lankan Players
COMMENTS