തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മ...
തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.സി.പി. ഷീന്‍ തറയിലിനെ മാറ്റി പകരം ക്രൈം ബ്രാഞ്ച് എസ.പി. എ. ഷാനവാസിനെ നിയോഗിച്ചുകൊണ്ട് ഡി.ജി.പി. ഉത്തരവിറക്കി.
പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലെ പരമാര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യാന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.
Keywords: K.M. Basheer, Sri Ram, ACP Sheen Tarayil
COMMENTS