ബഹ്‌റൈന്‍: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച തിരുവാതിര മത്സരം മുന്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നോര്‍ക്ക ഹെ...
ബഹ്‌റൈന്‍: ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച തിരുവാതിര മത്സരം മുന്‍ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങിയ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജം നടത്തിയ തിരുവാതിരക്കളി മത്സരത്തില്‍ ആറ് ടീമുകള്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, പവനന്‍, തോപില്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: K.C Joseph, BKS, Behrain
COMMENTS