ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വന്നത് കനത്ത സംഘർഷത്തിന് ഇടയാക്കി. ലഡാക്കിൽ പാൻഗോങ് സോ തടാകക്കരയിലായിരുന്നു രണ്ടു പക...
ന്യൂഡൽഹി : അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വന്നത് കനത്ത സംഘർഷത്തിന് ഇടയാക്കി.
ലഡാക്കിൽ പാൻഗോങ് സോ തടാകക്കരയിലായിരുന്നു രണ്ടു പക്ഷത്തെയും സൈനികർ മുഖാമുഖം വന്നത്.
ലഡാക്കിൽ ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് പാൻഗോങ് സോ തടാകം. പകുതിഭാഗം ഇന്ത്യയിലും പകുതിഭാഗം ചൈനയിലുമായാണ് തടാകം.
ഇന്ത്യൻ സൈനികർ പട്രോളിംഗിനായി എത്തിയപ്പോൾ ചൈനീസ് സൈനികർ തടയുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈനികർ പിന്മാറാൻ തയ്യാറാകാത്ത വന്നതോടെയാണ് കടുത്ത സംഘർഷം ഉടലെടുത്തത്.
സംഘർഷം കൈവിടുന്ന ഘട്ടം എത്തിയതോടെ ഇരുപക്ഷത്തെയും അധികൃതർ ഫ്ലാഗ് മീറ്റിംഗ് നടത്തി സമാധാനപരമായി പ്രശ്നം പരിഹരിക്കുകയായിരുന്നു.
അതിർത്തിയിലെ ചുസുൻ എന്ന സ്ഥലത്താണ് ബോർഡർ പോസ്റ്റ് മീറ്റിംഗ് നടന്നത്. ജമ്മു കശ്മീരിൽ 370 വകുപ്പ് പിൻവലിക്കുകയും കേന്ദ്രഭരണപ്രദേശമാക്കുകയും ചെയ്തത് ചൈനയുടെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു.
ലഡാക്കിൽ പല പ്രദേശങ്ങളിലും ചൈന അധികാര തർക്കം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കശ്മീരിന്റെ പദവി മാറ്റുന്നതിൽ ചൈനയ്ക്ക് എതിർപ്പുണ്ട്.
Keywords: India, China, L, Standoff, Army

COMMENTS