ഹൂസ്റ്റൺ : അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടിക്ക് തുടക്...
ഹൂസ്റ്റൺ : അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തെ ആവേശത്തിൽ ആഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടിക്ക് തുടക്കമായി. മോഡിയും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും സംയുക്തമായാണ് ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കുന്നത്.
ചടങ്ങിനു സാക്ഷ്യം വഹിക്കാൻ അമ്പതിനായിരത്തോളം ഇന്ത്യക്കാരാണ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനായി അമേരിക്കയിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങാണിത്.
ചടങ്ങിനു സാക്ഷ്യം വഹിക്കാൻ അമ്പതിനായിരത്തോളം ഇന്ത്യക്കാരാണ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനായി അമേരിക്കയിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങാണിത്.
COMMENTS