കാസര്‍കോഡ്: കുമ്ബള സഹകരണ ആശുപത്രിയുടെ ജനറല്‍ ബോഡി യോഗത്തിനിടെ മടികൈ സി.പി.എം ലോക്കല്‍ സെക്രട്ടറിയും, ബാങ്ക് വൈസ് പ്രസിഡന്റുമായ എന്‍....
കാസര്‍കോഡ്: കുമ്ബള സഹകരണ ആശുപത്രിയുടെ ജനറല്‍ ബോഡി യോഗത്തിനിടെ മടികൈ സി.പി.എം ലോക്കല്‍ സെക്രട്ടറിയും, ബാങ്ക് വൈസ് പ്രസിഡന്റുമായ എന്‍. കൃഷ്ണന്‍ (55) കുഴഞ്ഞു വീണു മരിച്ചു.
ജനറല്‍ ബോഡി യോഗത്തിനിടെ ബാത്ത്‌റൂമില്‍ പോയ കൃഷ്ണന്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: പ്രേമ. മക്കള്‍: കൃപേഷ്, രേവതി.
Keywords: CPM, Local Secretary, Kasargode, Death


COMMENTS