മുംബയ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ മുംബയിലെ ബ്രിച്ച് കാന്‍ഡി ആശ...
മുംബയ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് രാവിലെ മുംബയിലെ ബ്രിച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അമ്പതുകളില്‍ ഇന്ത്യയക്കുവേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ഇദ്ദേഹം രണ്ട് സെഞ്ച്വറികളടക്കം 542 റണ്‍സ് നേടി.
ഒരു ടെസ്റ്റ് പരമ്പരയില്‍ 400 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായിരുന്നു അദ്ദേഹം
Keywords: Madhav apte, Indian Crikert Player, Dead
COMMENTS