ഖത്തര്‍: 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പ...
ഖത്തര്‍: 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്ന എട്ടിന്റെ ആകൃതിയിലുള്ള ഡിസൈനിലാണ് ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റല്‍ ക്യാമ്പെയിനിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ലാന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.
ഖത്തറിനൊടൊപ്പം 23 ലോക രാജ്യങ്ങളിലെ തലസ്ഥാനങ്ങളില്‍ വമ്പന്‍ സ്‌ക്രീനുകളിലും ഒരേ സമയം ഔദ്യോഗിക ലോഗോ പ്രദര്‍ശിപ്പിച്ചു.
Keywords: FIFA World Cup, Logo, Khathar
COMMENTS