മധുര: മധുരയ്ക്കടുത്ത് ദിണ്ടിഗലില്‍ അര്‍ദ്ധരാത്രി നടന്ന വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ നാല് പേര്‍ ഉള്‍പ്പെടെ 05 പേര്‍ മര...
മധുര: മധുരയ്ക്കടുത്ത് ദിണ്ടിഗലില്‍ അര്‍ദ്ധരാത്രി നടന്ന വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശികളായ നാല് പേര്‍ ഉള്‍പ്പെടെ 05 പേര്‍ മരിച്ചു
ഏര്‍വാടിയിലേക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കുറ്റിപ്പുറം പേരശ്ശന്നൂര്‍ സ്വദേശികളായ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി ഹിളര്‍, ബൈക്ക് യാത്രക്കാരന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ആറുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മൃതദേഹങ്ങള്‍ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Dindigul, Car, Accident
COMMENTS