ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പു കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ചീഫ് ...
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്കെതിരായ തട്ടിപ്പു കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു.
തമിഴ്‌നാട്ടിലെ സെമ്മാഞ്ചേരി എന്ന സ്ഥലത്ത് ലൊറൈന്‍ ടവറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് ഫ് ളാറ്റുകള്‍ വാങ്ങിയത് സംബന്ധിച്ച ക്രമക്കേടില്‍ അഞ്ച് പേജുള്ള ഐ.ബി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജി വച്ച മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ നടപടികളുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ് ജന്‍ ഗോഗോയ് അനുമതി നല്‍കിയത്.
Keywords: Suprem Court, Ex. HC Chief Justice Tahil Ramani, Chief Justice Ranjan Gogoi
COMMENTS