ടെഹ്റാൻ: ഇറാനെതിരേ ഏതെങ്കിലും രാജ്യം സാഹസത്തിനു മുതിർന്നാൽ അവരുടെ സർവനാശമായിരിക്കുമെന്ന് റവല്യൂഷണറി ഗാർഡ് തലവൻ മേജർ ജനറൽ ക്വാസെം സുലൈമാനി...
ടെഹ്റാൻ: ഇറാനെതിരേ ഏതെങ്കിലും രാജ്യം സാഹസത്തിനു മുതിർന്നാൽ അവരുടെ സർവനാശമായിരിക്കുമെന്ന് റവല്യൂഷണറി ഗാർഡ് തലവൻ മേജർ ജനറൽ ക്വാസെം സുലൈമാനി.
ഇറാനെതിരേ ചെറിയൊരു നീക്കത്തിന് ആരെങ്കിലും മുതിർന്നാൽ പോലും തിരിച്ചടി മാരകമായിരിക്കും. സൗദിയിലേക്ക് അമേരിക്ക കൂടുതൽ സൈനികരെ എത്തിക്കുന്ന പശ്ചാത്തലത്തിലാണ് സുലൈമാനിയുടെ പ്രതികരണം.
സൗദിയിലെ അരാംകോ എണ്ണക്കിണറുകൾക്കു നേരേ നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്നും അതു യമൻ ജനതയുടെ പ്രതികരണമായി കണ്ടാൽ മതിയെന്നും ഇറാൻ പ്രസിഡൻറ് ഹസ്സൻ റൂഹാനി പറഞ്ഞു .

COMMENTS