മുംബയ്: വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ് പഌന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു....
മുംബയ്: വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ് പഌന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.
* ഉത്തരാഖണ്ഡിലെ പന്ത് നഗര്‍ പ് ളാന്റ് 10 ദിവസവും,
* ചെന്നൈയിലെ എന്നോര്‍ പ് ളാന്റ് 16 ദിവസവും,
* കര്‍ണ്ണാടക ഹൊസൂരിയിലെ മൂന്ന് യൂണിറ്റുകള്‍ അഞ്ച് ദിവസവും,
* രാജസ്ഥാന്‍ ആല്‍വാറിലെ പ് ളാന്റ് പത്ത് ദിവസവും,
* മഹാരാഷ്ട്ര ഭണ്ഡാരയിലെ പ് ളാന്റ് പത്ത് ദിവസും അടച്ചിടാനാണ് അശോക് ലേയ്‌ലാന്‍ഡയുടെ തീരുമാനം.
സുസുക്കിയുടെ രണ്ട് പ് ളാന്റുകള്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് പ് ളാന്റുകളാണ് നേരത്തെ ഭാഗികമായി അടച്ചിരുന്നു.
കഴിഞ്ഞ ജൂലായ് മാസം മാത്രം അശോക് ലെയ്‌ലാന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ ഇരുപത്തിയെട്ട് ശതമാനം ഇടിവാണുണ്ടായത്.
ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി മൂല്യവും ഇടിഞ്ഞതോടെ ആഗസ്റ്റ് മാസത്തെ ട്രക്ക് വില്‍പ്പനയില്‍ 70 ശതമാനത്തോളം കുറവുണ്ടായിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Keywords: Ashok Leyland Palant, Mumbai
COMMENTS