ഭൂവനേശ്വര്‍: ഒഡീഷ്യയില്‍ ആദ്യമായി വിമാനം പറത്തുന്ന ആദിവാസി യുവതിയെന്ന ബഹുമതിയോടെ അനുപ്രിയ ലക്ര ചരിത്രത്തളുകളില്‍ ഇടം നേടി. ഉടന്‍ ത...
ഭൂവനേശ്വര്‍: ഒഡീഷ്യയില്‍ ആദ്യമായി വിമാനം പറത്തുന്ന ആദിവാസി യുവതിയെന്ന ബഹുമതിയോടെ അനുപ്രിയ ലക്ര ചരിത്രത്തളുകളില്‍ ഇടം നേടി.
ഉടന്‍ തന്നെ സ്വകാര്യ വിമാന കമ്പനിയുടെ കോ പൈലറ്റായി ജോലിയില്‍ പ്രവേശിക്കുന്ന അനുപ്രിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണ് പറത്തുന്നത്.
ഏഴ് വര്‍ഷം മുമ്പ് എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് അനുപ്രിയ ഏവിയേഷന്‍ അക്കാദമിയില്‍ ചേര്‍ന്നത്.
ഒഡിഷ്യയിലെ മല്‍കന്‍ഗിരി ജില്ലയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മരിണിയന്‍ ലക്രയുടെയും ജിമാജ് യഷ്മിന്‍ ചക്രയുടെയും മകളാണ് അനുപ്രിയ ലക്ര.
Keywords: Anupriya Lakra, Pilot, Odisha
COMMENTS