നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശി ഷെലിന്‍ ചെറിയാനാണ് വധു. ആദ്യ ഭാര്യ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയ ...
നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശി ഷെലിന്‍ ചെറിയാനാണ് വധു.
ആദ്യ ഭാര്യ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയ ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്.
ഭഗത് - ഡാലിയ ബന്ധത്തില്‍ ഒരു മകനുണ്ട്.
വിനീത് ശ്രീനിവാസന്‍ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക് ളബ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന ഭഗത് ഡോക്ടര്‍ ലൗ, ഫുക്രി, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി, ആട് 2, ആട് ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Bhagat Manuel, Dalia, Married
COMMENTS