തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷന് സമീപം കേട്ട്പുരയ്ക്കടുത്തുവച്ച് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്
പൊലീസ് സ്റ്റേഷന് സമീപം കേട്ട്പുരയ്ക്കടുത്തുവച്ച് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കള്‍ക്കുനേരെ ആക്രമണം.
ആക്രമണത്തില്‍ മൃണാള്‍ (23), മഹേഷ് (23) എന്നിവര്‍ക്ക് പരിക്കേറ്റു.
മരകായുധങ്ങളുമായി വഴിയില്‍ കാത്തുനിന്നിരുന്ന അഞ്ചംഗ സംഘം യുവാക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പരിക്കേറ്റ മൃണാളിനെയും, മഹേഷിനെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.
Keywords: Anchuthengu, Attack, Employee, Police
COMMENTS