കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന പാലായിൽ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 71.3 ശതമാനം പോളിംഗ...
കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന പാലായിൽ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 71.3 ശതമാനം പോളിംഗ്.
വൈകുന്നേരം ആറു മണിയോടെ തന്നെ മണ്ഡലത്തിലെ 101 ബൂത്തുകളിൽ വോട്ടെടുപ്പ് അവസാനിച്ചു. രണ്ട് ബൂത്തുകളിൽ പിന്നെയും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.
179101 1 വോട്ടർമാരാണുള്ളത് . 2016ലെ പൊതു തിരഞ്ഞെടുപ്പിൽ 77. 25 ശതമാനമായിരുന്നു പോളിംഗ്. ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിൽ എത്തി രേഖപ്പെടുത്തിയിരുന്നു.
ഇടത്-വലത് മുന്നണി സ്ഥാനാർത്ഥികളും എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയും വിജയം അവകാശപ്പെട്ടു. ആകെ 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

COMMENTS