നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ബി.പി എന്ന രക്തസമ്മര്‍ദ്ദം. എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഒ...
നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ബി.പി എന്ന രക്തസമ്മര്‍ദ്ദം.
എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഒരു സിമ്പിളായ ഗൃഹമാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...
ദിവസവും ഉപ്പിടാത്ത തക്കാളി ജ്യൂസ് കുടിക്കുന്നത് ബി.പിയെ വരുതിയിലാക്കാന്‍ സഹായകമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
രണ്ടോ - മൂന്നോ തക്കാളി എടുക്കുക. അതിന്റെ കുരു കളഞ്ഞ് നല്ലതുപോലെ മിക്‌സിയിലിട്ട് അടിച്ച് ജ്യൂസാക്കുക.
തയ്യാറാക്കി വച്ച തക്കാളി ജ്യൂസില്‍ ഉപ്പ് ചേര്‍ക്കാതെ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.
ഇപ്രകാരം നിത്യേന കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ഉത്തമമാണ്.
Keywords: Tomato Juice, BP
COMMENTS