തിരുവനന്തപുരം: തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ശ്രീശക്തി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ആരോഗ്യ...
തിരുവനന്തപുരം: തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ശ്രീശക്തി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഏറ്റുവാങ്ങി.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപ മന്ത്രി ശൈലജ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആരോഗ്യ മന്ത്രി ശൈലജയുടെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.
Keywords: Sreesakthi award, K.K. Shailaja, Pinarai Vijayan
COMMENTS