ബെംഗളൂരു|; ഇന്ത്യയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ബെംഗളൂരുവിലും റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചു. കര്‍ണ്ണാടകയില്‍ മഴക്കെ...
ബെംഗളൂരു|; ഇന്ത്യയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ബെംഗളൂരുവിലും റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചു.
കര്‍ണ്ണാടകയില്‍ മഴക്കെടുതിയില്‍ ഇതിനോടകം 16 പേര്‍ മരിച്ചു.
ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു.
സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ബിബിഎം.പി 63 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനെട്ടിടത്ത് ജലനിരപ്പ് അറിയാനുള്ള സോളാറില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍ സ്ഥാപിക്കുമെന്നും, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Bangulore, Heavy Rain, Red Alert
COMMENTS