ന്യൂഡല്‍ഹി: പാകിസ്ഥാന്റെ മറൈന്‍ കമാന്‍ഡോകള്‍ ഗുജറാത്തിലെ ഗള്‍ഫ് ഒഫ് കച്ച് മേഖലയില്‍ കടന്നതായി സൂചന. കച്ചിലെ മുന്ദ്ര കാണ്ട്‌ല തുട...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ മറൈന്‍ കമാന്‍ഡോകള്‍ ഗുജറാത്തിലെ ഗള്‍ഫ് ഒഫ് കച്ച് മേഖലയില്‍ കടന്നതായി സൂചന.
കച്ചിലെ മുന്ദ്ര കാണ്ട്‌ല തുടങ്ങിയ തുറമുഖങ്ങള്‍ക്ക് ഇന്ത്യന്‍ തീരദേശ സേന മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന്‍ നാവിക സേനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അസാധാരണമായ എന്തെങ്കിലും നീക്കങ്ങള്‍ കണ്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ട് ഇന്ത്യന്‍ നാവികസേന മേധാവി മുന്നറിയിപ്പ് നല്‍കി.
Keywords: Pakistan Commandos, Gujarath,
COMMENTS