ന്യൂഡൽഹി: ഐ എൻ എ കസ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ നാലു ദിവസത്തെ സിബിഐ കസ്റ്റഡി...
ന്യൂഡൽഹി: ഐ എൻ എ കസ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ നാലു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു.
അഞ്ചു ദിവസത്തെ കസ്റ്ററ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും കോടതി നാലു ദിവസമാണ് കോടതി അനുവദിച്ചത്.
സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ ഹാജരായപ്പോൾ ചിദംബരത്തിനു വേണ്ടി കപിൽ സിബലും മനു അഭിഷേക് സിംഗ് വി യും ഹാജരായി.
തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നു ചിദംബരവും ആവശ്യപ്പെട്ടു. ചിദംബരം ചോദ്യം ചെയ്യലിനു സഹകരിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ, ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം കൊടുത്തെന്നും പ്രസക്തമായ ഒരു ചോദ്യവും ചോദിച്ചില്ലെന്നും ചിദംബരം വാദിച്ചു. തനിക്കു വിദേശത്ത് അക്കൗണ്ട് ഇല്ലെന്നും മകന് അക്കൗണ്ട് ഉണ്ടെന്നും ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ നളിനി ചിദംബരവും മകൻ കാർത്തിയും കോടതിയിൽ സന്നിഹിതരായിരുന്നു.
Keywords P Chidambaram, INX Media Case, CBI

COMMENTS