കോഴിക്കോട്: മഴക്കെടുതികള് തുടരുന്ന സാഹചര്യത്തില് വീണ്ടും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് എം.ജി. സര്വ്...
കോഴിക്കോട്: മഴക്കെടുതികള് തുടരുന്ന സാഹചര്യത്തില് വീണ്ടും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് എം.ജി. സര്വ്വകലാശാലകള് നാളെ (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
അതേസമയം, ആരോഗ്യ സര്വ്വകലാശാല നാളെയും മറ്റെന്നാളും (ചൊവ്വഴ്ചയും, ബുധനാഴ്ചയും) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി അധികൃതര് അറിയിച്ചു.
മാറ്റി വച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര് വ്യക്തമാക്കി.
Keywords: MG Exam, Postponed
COMMENTS