തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സ...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കേരളത്തിന്റെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ ശക്തമായ കാറ്റുവീശാന്‍ സാദ്ധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിനായി കടല്‍ പോകരുതെന്ന മുന്നറിയിപ്പ് നിര്‍ദ്ദേശവും കലാവസ്ഥ കേന്ദ്രങ്ങള്‍ നല്കുന്നു.
സംസ്ഥാനത്തിലെ ആറ് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Heavy Rain, Kerala
COMMENTS