ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി. നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു....
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ ബി.ജെ.പി. നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു.
സ്വാമി ചിന്മയാനന്ദ് പീഡിപ്പിച്ചെന്ന ആരോപണവുമായി വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് നിയമ വിദ്യാര്‍ത്ഥിനിയെ കാണാതായത്.
തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തത്.
Keywords: Law Student, Missing, Chinmayanand, UP
COMMENTS