വയനാട്: ശക്തമായ മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബാണാസുര സാഗര്‍ അണക്കെട്ട് തുറ...
വയനാട്: ശക്തമായ മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കും.
ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ എന്ന് നിലയിലായിരിക്കും ഡാം തുറക്കുക.
ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ നേതൃത്തില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ചേര്‍ന്ന യോഗത്തിലാണ് ഡാം തുറക്കുന്ന കാര്യം തീരുമാനമായത്.
Keywords: Babasura Sagar Dam, Wayanad,
COMMENTS