ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ച സാഹചര്യത്തില്‍ ബി.ജെ.പി. നേതാവ് ബി.എ...
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവച്ച സാഹചര്യത്തില്‍ ബി.ജെ.പി. നേതാവ് ബി.എസ്.യദ്യൂരപ്പ നാളെ കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന.
ബി.ജെ.പി. നിയമസഭാ കക്ഷി നേതാവായി യദ്യൂരപ്പയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഇന്ന് ഗവര്‍ണ്ണര്‍ വാജൂഭായി വാലയെ കണ്ട് തീരുമാനമെടുക്കുമെന്ന് യദ്യൂരപ്പ വ്യക്തമാക്കി.
Keywords: Karnataka Politic issue, Yeddyurappa, Governor


COMMENTS