തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ സഹവിദ്യാര്‍ത്ഥിയായ അഖിലിനെ കുത്താന്‍ വേണ്ടി എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ശിവരഞ്ജ...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ സഹവിദ്യാര്‍ത്ഥിയായ അഖിലിനെ കുത്താന്‍ വേണ്ടി എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ശിവരഞ്ജിത്ത് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി.
കേസന്വേഷണത്തിന്റെഭാഗമായി പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് ക്യാസിനുള്ളിലെ ചവറ്റുകുറ്റയില്‍ നിന്ന് പൊലീസ് കത്തി കണ്ടെത്തി.
ഇതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിനെ വാര്‍ഡിലേക്ക് മാറ്റി
Keywords: University college, Akhil, Sivaranjith, SFI
COMMENTS