ന്യൂഡൽഹി: ചരിത്രപരമായ നീക്കത്തിലൂടെ ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭ പാസാക്കി. ലോക്സഭ നേരത്തെതന്നെ ബിൽ പാസാക്കിയിരുന്...
ന്യൂഡൽഹി: ചരിത്രപരമായ നീക്കത്തിലൂടെ ഇന്ത്യയിൽ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭ പാസാക്കി. ലോക്സഭ നേരത്തെതന്നെ ബിൽ പാസാക്കിയിരുന്നു. ഇതോടെ മുത്തലാഖ് നിരോധനം ഇന്ത്യയിൽ നിയമമായി മാറുകയാണ്.
ചരിത്രപരമായ സംഭവം എന്നാണ് ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്നീട് വിശേഷിപ്പിച്ചത്. മുസ്ലിം വനിതകളോട് ദീർഘകാലമായി തുടർന്നുവന്നിരുന്ന അനീതി അവസാനിക്കുകയാണെന്നും അവർക്ക് നീതി ലഭ്യമാക്കാനായത് ചരിത്രപരമായ സംഭവം ആണെന്നും അതിൽ താൻ അതീവ സന്തുഷ്ടനാണെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.
മുത്തലാഖ് നിരോധന ബിൽ നേരത്തെ രാജ്യസഭയിൽ പരാജയപ്പെട്ടിരുന്നു. ഇത്തവണ തന്ത്രപരമായ നീക്കത്തിലൂടെയാണ് ബിൽ പാസാക്കിയത്. 84 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.
Keywords: Talaq, Muslim, India, Rajyasabha, Narendra Modi

COMMENTS