പാറ്റ്‌ന: ബീഹാറിലെ സരന്‍ ജില്ലയിലെ ബനിയാപൂരില്‍ ഇന്ന് പുലര്‍ച്ചെ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്ന...
പാറ്റ്‌ന: ബീഹാറിലെ സരന്‍ ജില്ലയിലെ ബനിയാപൂരില്‍ ഇന്ന് പുലര്‍ച്ചെ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്നു.
ഇതില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്്റ്റുമോര്‍ട്ട നടപടികള്‍ നടന്നുവരുന്നു.
മരിച്ചവരുടെ ബന്ധുക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: Bihar, cow, mob killing,
COMMENTS