ന്യൂഡൽഹി: കർണാടകത്തിൽ വിമത എം എൽ എ മാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നു സുപ്രീംകോടതിയുടെ സുപ്രധാന വ...
ന്യൂഡൽഹി: കർണാടകത്തിൽ വിമത എം എൽ എ മാരുടെ രാജി സ്വീകരിക്കുന്ന കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജനതാദൾ- കോൺഗ്രസ് സർക്കാരിന് തൽക്കാലത്തേക്ക് ആശ്വാസമായിരിക്കുകയാണ് ഈ വിധി.
ഇതേസമയം, എംഎൽഎമാരെ സഭാനടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നും കോടതി വിധിച്ചു. ഇത് വിമതർക്കും ആശ്വാസമായി.
Keywords: Karnataka, Kumara Swamy, Supreme court

COMMENTS