ന്യൂഡല്‍ഹി: യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഈ വിഷയത്തിലുള്ള കോടതിവി...
ന്യൂഡല്‍ഹി: യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഈ വിഷയത്തിലുള്ള കോടതിവിധി വൈകിപ്പിക്കാനാണ് കേരളസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കോടതി വിധി മറികടക്കാനാണ് ശ്രമമെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലടയ്ക്കുമെന്നും കോടതി വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുകളിലല്ലെന്നും ഇനിയും ഈ വിഷയത്തില്‍ വീഴ്ചവരുത്തിയാല്‍ ക്ഷമിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Keywords: Supreme court, Kerala government, Church issue, Jail

COMMENTS