ന്യൂഡല്‍ഹി: രാജ്യസഭയില്‍ ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന വേളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം അല്‍ഫോന്...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന വേളയില്‍
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കില്‍ നിന്ന് പുക ഉയര്‍ന്നതിനാല്‍ സഭാ നടപടികള്‍ 15 മിനിറ്റ് നേരം നിറുത്തിവച്ചു.
സഭയില്‍ നാലം നിരയിലെ സീറ്റിലിരുന്ന കണ്ണന്താനം പുക ഉയരുന്ന പ്രശ്‌നം സഭ്യാദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ സഭാ നടപടികള്‍ 15 മിനിറ്റ് നിറുത്തി. പ്രശ്‌ന പരിഹാരത്തിനുശേഷം സഭാനടപടികള്‍ പുനഃരാരംഭിച്ചു.
Keywords: Raja Sabha, Short Circuit


COMMENTS