ലഖ്‌നൗ: ജൂലായ് 17 ന് ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ സോന്‍ഭദ്രയില്‍ എത്തിയ പ്രിയങ...
ലഖ്‌നൗ: ജൂലായ് 17 ന് ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ സോന്‍ഭദ്രയില്‍ എത്തിയ പ്രിയങ്കാഗാന്ധിയെ പൊലീസ് തടഞ്ഞു.
തുടര്‍ന്ന് റോഡില്‍ കുത്തിയിരിപ്പു പ്രതിഷേധവുമായി രംഗത്തെത്തിയ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ അണികളെ പ്രതിരോധിക്കാന്‍ പൊലീസ് മിര്‍സാപ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സോന്‍ഭദ്രയിലെ വെടിവയ്പ്പില്‍ 10 പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Keywords: Prinyanka Gandhi, Sonbhadra Firing Case
COMMENTS