പ്രിയങ്ക ചോപ്രയുടെ 37 -ാം ജന്മദിനം ജൂലായ് 18 ന് അത്യാഢംബരപൂര്‍വ്വമായി ആഘോഷിച്ചു. സെലിബ്രേറ്റികള്‍ പങ്കെടുത്ത പിറന്നാള്‍ കേക്കിനായി ...
പ്രിയങ്ക ചോപ്രയുടെ 37 -ാം ജന്മദിനം ജൂലായ് 18 ന് അത്യാഢംബരപൂര്‍വ്വമായി ആഘോഷിച്ചു. സെലിബ്രേറ്റികള്‍ പങ്കെടുത്ത പിറന്നാള്‍ കേക്കിനായി ഭര്‍ത്താവ് നിക്ക് ജോനാസ് ചെലവഴിച്ചത് ഏകദേശം മൂന്നര ലക്ഷം രൂപ.
ചോക്ലേറ്റ്, വാനില എന്നിവയാല്‍ നിര്‍മ്മിച്ച കേക്കില്‍ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണവും ചേര്‍ത്തിട്ടുണ്ട്.
വൈറലായ ജന്മദിന ചിത്രങ്ങള്‍ക്കൊപ്പം 5000 യു.എസ്. ഡോളര്‍ വിലയുള്ള റെഡ് ഗോള്‍ഡന്‍ നിറത്തിലുള്ള ഭീമന്‍ കേക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Keywords: Priyanka Chopra Jonas, Nick Jonas, Birth Day, Special Cake
COMMENTS