ബെംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച സഹചര്യത്തില്‍ കര്‍ണ്ണാടക സ്പീക്കറും കോണ്‍ഗ്രസുകാരനുമായ ...
ബെംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ച സഹചര്യത്തില്‍ കര്‍ണ്ണാടക സ്പീക്കറും കോണ്‍ഗ്രസുകാരനുമായ കെ.ആര്‍. രമേശ് കുമാര്‍ രാജിവച്ചു.
106 എം.എല്‍.എമാരുടെ പിന്തുണയോടെ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച സാഹചര്യത്തില്‍ സ്പീക്കര്‍ രമേശ് കുമാറിനെതിരെ ബി.ജെ.പി. അവിശ്വാസപ്രമേയ നടപടികളുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിനിടെയാണ് കര്‍ണ്ണാടക സ്പീക്കര്‍ രാജിവച്ചത്.
Keywords: K.R. Ramesh Kumar, Speker, Karnataka, Resign
COMMENTS