ബെംഗളൂരു: രാജിവച്ച എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യതാനടപടികളുമായി മുന്നോട്ട് പോകുമെന്നും, നാളെ 11 മണിക്ക് സഭയില്‍ ഹാജരാകാന്‍ എം.എല്‍.എമ...
ബെംഗളൂരു: രാജിവച്ച എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യതാനടപടികളുമായി മുന്നോട്ട് പോകുമെന്നും, നാളെ 11 മണിക്ക് സഭയില്‍ ഹാജരാകാന്‍ എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ നോട്ടീസ് നല്‍കിയതായും സൂചന.
അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തിരമായി ഇടപെടാനാകില്ലെന്ന നിലപാടില്‍ സുപ്രീം കോടതി. എന്നാല്‍, എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സഭാനടപടികള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും.
Keywords: Karnadaka, Political Issue,
COMMENTS