ബെംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് സഭ ചേരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് ബുധനാഴ്ചത്തേയ്ക്ക് മാറ്റണമെന്...
ബെംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് സഭ ചേരുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് ബുധനാഴ്ചത്തേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും, ഇന്ന് തന്നെ നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എല്‍.എമാരും സ്പീക്കറെ സമീപിച്ചു.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ഇനിയും മാറ്റാനാകില്ലെന്ന നിലപാടില്‍ ഉറച്ച് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍.
Keyswords: Karnadaka, K.R. Remesh Kumar, H.D Kumaraswami, BJP


COMMENTS