മുംബയ്: പലിശ നിരക്കുകള്‍ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലും എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ എസ്.ബ...
മുംബയ്: പലിശ നിരക്കുകള്‍ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലും എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ കുറച്ചു.
രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
180 ദിവസം മുതല്‍ 210 ദിവസം വരെ 6.25 ശതമാനം
211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ 6.25 ശതമാനം
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 6.8 ശതമാനം
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ 6.7 ശതമാനം
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ 6.6 ശതമാനം
അഞ്ച് വര്‍ഷത്തിനുമുകളില്‍ 6.5 ശതമാനം
എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധിക പലിശ ലഭിക്കും.
ആര്‍.ബി.ഐ. റിപ്പോ നിരക്ക് കഴിഞ്ഞ മാസം കുറച്ചതിനെത്തുടര്‍ന്നാണ് പലിശ നിരക്ക് പരിഷ്‌കരിച്ചത്.
Keywords: SBI, Interest
COMMENTS