സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ ചുളിവുകള്‍. എന്നാല്‍, പ്രശ്‌ന പരി...
സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ ചുളിവുകള്‍.
എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന ഒരു ഗൃഹമാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...
പാല്‍പ്പാടയില്‍ അല്‍പ്പം കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഈ പാല്‍പ്പാട, കറ്റാര്‍വാഴ മിശ്രിതം മുഖചര്‍മ്മത്തില്‍ നല്ലതുപോലെ തേയ്ച്ച് മസാജ് ചെയ്യുക.
പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
ഇപ്രകാരം ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യുന്നത് ചുളിവുകള്‍ അകറ്റി മുഖചര്‍മ്മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.
Keywords: Face Wrinkle, Remadies, Milk Cream, Aloe Vera


COMMENTS