തിരുവനന്തപുരം: വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടിക്കൊണ്ട് വൈദ്യുതി കമ്മിഷൻ ഉത്തരവായി. ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം നിരക്ക് വർദ്ധനയാ...
തിരുവനന്തപുരം: വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടിക്കൊണ്ട് വൈദ്യുതി കമ്മിഷൻ ഉത്തരവായി. ഗാർഹിക ഉപഭോക്താക്കൾക്ക് 11.4 ശതമാനം നിരക്ക് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയ ഇനത്തിൽ വന്ന 1100 കോടി രൂപയുടെ അധിക ബാധ്യത തീർക്കാനാണ് ഈ നടപടി.
വ്യാവസായിക ഉപഭോക്താക്കൾക്കും നിരക്കു വർദ്ധന ബാധകമാണ്. ഹൈടെൻഷൻ ഉപയോക്താക്കൾക്ക് 5.7 ശതമാനമാണ് നിരക്കു വർദ്ധന. ലോ ടെൻഷൻ വിഭാഗത്തിന് 6.1 ശതമാനവും വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതിക്ക് 3.3 ശതമാനവുമാണ് വർദ്ധന.

COMMENTS