ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയില്‍ നിന്ന് ജൂലായ് 15 വിക്ഷേപണം നിശ്ചയിച്ച് അവസാന നിമിഷം യന്ത്രത്തകരാര്‍ മൂലം വിക്ഷേപണം മാറ്റി വച്ച ...
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയില്‍ നിന്ന് ജൂലായ് 15 വിക്ഷേപണം നിശ്ചയിച്ച് അവസാന നിമിഷം യന്ത്രത്തകരാര്‍ മൂലം വിക്ഷേപണം മാറ്റി വച്ച ചന്ദ്രയാന്‍ 2 വിന്റെ പുനഃ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43 ന് നടക്കും.
കുതിച്ചുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ശ്രീഹരിക്കോട്ടയില്‍ ചന്ദ്രയാന്‍ 2 വിന്റെ കൗണ്‍ഡൗണ്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കന്നു.
സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ വിക്ഷേപണത്തിനു മുമ്പുള്ള ലോഞ്ച് റിഹേഴ്‌സല്‍ ശനിയാഴ്ച രാത്രി തന്നെ പൂര്‍ത്തിയാക്കിയ ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ അഭിമാന നേട്ടമാകുമെന്ന് ഐ.എസ്.ആര്‍.ഒ.
Keywors; Sreeharikotta, Chandrayan 2, ISRO
COMMENTS