കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാനായി സി എഫ് തോമസിനെ തിരഞ്ഞെടുത്തു.കൊച്ചിയിൽ ചേർന്ന യോഗമാണ് സി എഫ് തോമസിനെ തിരഞ്ഞെടുത്തത്. പുത...
കൊച്ചി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാനായി സി എഫ് തോമസിനെ തിരഞ്ഞെടുത്തു.കൊച്ചിയിൽ ചേർന്ന യോഗമാണ് സി എഫ് തോമസിനെ തിരഞ്ഞെടുത്തത്.
പുതിയ ചെയർമാനെ ജോസ് കെ മാണി വിഭാഗം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസഫ് പറഞ്ഞു.
തങ്ങളാണ് ഔദ്യോഗിക വിഭാഗമെന്നും മൂന്നര മിനിറ്റു കൊണ്ടു തിരഞ്ഞെടുത്ത ചെയർമാനെ അംഗീകരിക്കില്ലെന്നും ജോസഫ് പറഞ്ഞു.
യു ഡി എഫിൽ ഒറ്റക്കെട്ടായി നിൽക്കുമെന്നും വരുന്ന ഉപതിരഞ്ഞെടുപ്പിൽ പാലായിൽ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയാൽ പോലും പിന്തുണയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.

COMMENTS