കേശസംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇനി താരനെ പ്രതിരോധിക്കാന്‍ സിമ്പിളായ ഈ മാര്‍ഗ്...
കേശസംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. എന്നാല്‍ ഇനി താരനെ പ്രതിരോധിക്കാന്‍ സിമ്പിളായ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...
ഒരു മുട്ടയില്‍ അല്‍പ്പം ഒലിവോയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം തലയോട്ടിയില്‍ തുടങ്ങി തലമുടിയുടെ അറ്റം വരെ നല്ലതുപോലെ തേയ്ച്ച് മസാജ് ചെയ്യുക.
അരമണിക്കൂര്‍ കഴിഞ്ഞ് തണുത്തവെള്ളത്തില്‍ നല്ലതുപോലെ കഴുകി കളയുക. മുട്ടയുടെ ഗന്ധം ഇല്ലാതാക്കാന്‍ വേണമെങ്കില്‍ വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിക്കാം.
ഇപ്രകാരം ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യുന്നത് താരനെ പൂര്‍ണ്ണമായി ഇല്ലാതാക്കുക മാത്രമല്ല, തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.
Keyword: dandruff, remove, remedies
COMMENTS