ബംഗളൂരു: കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ ...
ബംഗളൂരു: കര്‍ണ്ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ടെടുപ്പിനെ നേരിടും.
എം.എല്‍.എമാരുടെ രാജി സ്വീകരിച്ചാലും അയോഗ്യരാക്കിയാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ അല്‍പ്പ സമയത്തിനുള്ളില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും.
എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന ഭരണപക്ഷം ആവശ്യപ്പെടുമ്പോള്‍ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്ന നിലപാടിലാണ് ബി.ജെ.പി.
Keyword: karnadaka, H.D.Kumaraswamy,
COMMENTS