ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ആറാഴ്ചത്തേക്ക് പൊളിച്ചു മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ആറാഴ്ചത്തേക്ക് ഈ സ്ഥിതി തന്നെ...
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ആറാഴ്ചത്തേക്ക് പൊളിച്ചു മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. ആറാഴ്ചത്തേക്ക് ഈ സ്ഥിതി തന്നെ തുടരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇതോടൊപ്പം ഫ്ളാറ്റിലെ താമസക്കാര്‍ നല്കിയ റിട്ട് ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അവധി കഴിഞ്ഞ് ജൂലായ് ആദ്യവാരം കോടതി തുറക്കുമ്പോള്‍ ഈ ഹര്‍ജിയുടെ കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണിക്കും.
Keywords: Supreme court, Kochi, Flat, 6 week

COMMENTS