തിരുവനന്തപുരം: നിയമസഭയില്‍ ശബരിമല വിഷയത്തെ സംബന്ധിച്ച് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ്. എം.വിന്‍സന്റ് എം.എല്‍.എയാണ...
തിരുവനന്തപുരം: നിയമസഭയില്‍ ശബരിമല വിഷയത്തെ സംബന്ധിച്ച് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ്. എം.വിന്‍സന്റ് എം.എല്‍.എയാണ് ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
ഇതിനു സമാനമായ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് വിന്‍സന്റ് എം.എല്‍.എ കത്തു നല്‍കിയിരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ഈ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും എം.വിന്‍സന്റ് എം.എല്‍.എ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Keywords: Niyamasabha, Congress, Bill, Speaker, Letter

COMMENTS